സൂര്യനെല്ലി കേസിന്റെ പുനരന്വേഷണം സാധ്യമല്ലെന്ന് ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും. തുടരന്വേഷണം വേണ്ടെന്ന് സര്‍ക്കാറിന് ലഭിച്ച നിയമോപദേശം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി.ശ്രീരാമകൃഷ്ണന്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു ഇരുവരും. കേസില്‍ പുനരന്വേഷണം വേണമെങ്കില്‍ പ്രതിപക്ഷത്തിന് കോടതിയെ സമീപിക്കാമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേസില്‍ സര്‍ക്കാരിന് ലഭിച്ച മൂന്ന് നിയമോപദേശങ്ങളും തുടരന്വേഷണത്തിന് നിയമപരമായി സാധുതയില്ലെന്നാണ് പറയുന്നത്. ഇക്കര്യത്തില്‍ സര്‍ക്കാറിന് നിയമപരമായി മുന്നോട്ട് പോകാന്‍ പരിമിതികള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, നിയമ [...]
The post സൂര്യനെല്ലി കേസില്‍ പുനരന്വേഷണം സാധ്യമല്ലെന്ന് സര്‍ക്കാര്‍ appeared first on DC Books.