ആഭരണം ആനയും ഉറുമ്പും തട്ടാന്മാരാണ്. ലോകത്ത് ഏറ്റവും മികച്ച രീതിയിലും ഫാഷനിലും ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നത് ഉറുമ്പാണ്. ഏറ്റവും നല്ല തട്ടാനുള്ള അവാര്‍ഡും ഉറുമ്പ് നേടിയിട്ടുണ്ട്. പക്ഷേ തന്റെ ഭാര്യ ആവശ്യപ്പെട്ട ആഭരണം പണിയാന്‍ ഉറുമ്പിന് ആനയുടെ സഹായം വേണ്ടി വന്നു എന്താണ് കാരണം? ഉറുമ്പിന്റെ ഭാര്യ ആവശ്യപ്പെട്ടത് ആനവാല്‍ മോതിരമായിരുന്നു. ആത്മഹത്യ ഭാര്യയോട് പിണങ്ങി ഉറമ്പ് ആത്മഹത്യഭീഷണി മുഴക്കി റെയില്‍വേ ട്രാക്കില്‍പോയി കണ്ണുമടച്ച് നിന്നു. ആത്മഹത്യയില്‍ നിന്ന് ഉറുമ്പിനെ രക്ഷിക്കാന്‍ ആന ഓടി ട്രാക്കിനടിത്തെത്തിയപ്പോള്‍ ട്രെയില്‍ ഉറുമ്പിന്റെ […]
The post ആനയും ഉറുമ്പും appeared first on DC Books.