മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിനുള്ള മേല്‍നോട്ട സമിതിയുടെ കേന്ദ്ര അംഗത്തെ തീരുമാനിച്ചു. ജലകമ്മീഷന്‍ ചീഫ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എല്‍.എ.വി നാഥാണ് സമിതി അധ്യക്ഷന്‍. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ഇരു സംസ്ഥാനങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായാല്‍ സമിതി അധ്യക്ഷനാണ് തീരുമാനമെടുക്കുക. ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വി.ജെ. കുര്യനാണ് സമിതിയില്‍ കേരളത്തെ പ്രതിനിധീകരിക്കുന്നത്. ആര്‍. സുബ്രഹ്മണ്യമാണ് തമിഴ്‌നാടിന്റെ പ്രതിനിധി. കേരളവും തമിഴ്‌നാടും പ്രതിനിധികളെ നിശ്ചയിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയെ നിശ്ചയിക്കുന്നത് വൈകിയത് സമിതിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. നേരത്തെ […]
The post എല്‍.എ.വി നാഥ് മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷന്‍ appeared first on DC Books.









