അന്യസംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കു കുട്ടികളെ കൊണ്ടു വന്ന സംഭവം അന്വേഷിക്കാന്‍ തയാറാണെന്ന് സിബിഐ. ഈ വിഷയത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനു പരിമിതികളുണ്ടെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. നേരത്തെ കുട്ടികളെ കടത്തിയ കേസില്‍ അന്വേഷണം ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഹൈക്കോടതി സിബിഐയുടെ നിലപാട് തേടിയിരുന്നു. ഇതിനുള്ള മറുപടിയായാണ് സിബിഐ കോടതിയെ അഭിപ്രായം അറിയിച്ചത്. കേസിലെ ക്രൈം ബ്രാഞ്ച് അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് എ.ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍, അന്വേഷണം സിബിഐയ്ക്കു കൈമാറിയതില്‍ വേവലാതിയുണ്ടോ എന്നും കോടതി എ.ജിയോടു ആരാഞ്ഞു. പ്രാഥമിക അന്വേഷണത്തിന് കോടതി […]
The post കുട്ടികളെ കടത്തിയ സംഭവം: അന്വേഷണത്തിന് തയ്യാറെന്ന് സിബിഐ appeared first on DC Books.