പ്രധാനമായും തെക്കേ ഇന്ത്യന്‍ ജനങ്ങളുടെ മാതൃഭാഷകളായ തമിഴ്, തെലുങ്ക്, കന്നട, മലയാളം, തുളു തുടങ്ങിയവയെ ആണ് ദ്രാവിഡഭാഷകളായി കണക്കാക്കുന്നത്. എന്നാല്‍ ആധുനിക പാകിസ്ഥാന്റെ ഭാഗമായ ബലൂചിസ്ഥാന്‍ ഭാഗത്ത് ഉപയോഗിക്കുന്ന ബ്രാഹൂയ് ഭാഷയെ അതിന്റെ ഘടനാപരമായും മറ്റുമുള്ള സവിശേഷതകളുടെ അടിസ്ഥാനത്തില്‍ ദ്രാവിഡ കുടുംബത്തില്‍പ്പെട്ടതായി ഭാഷാശാസ്ത്രകാരന്മാര്‍ കണക്കാക്കുന്നു. എന്നാല്‍ ഈ ഭാഷ മാത്രം ദക്ഷിണേന്ത്യയില്‍ നിന്നും ഇത്ര അകലെ എത്തിപ്പെട്ടതെങ്ങനെ എന്ന ചോദ്യത്തിന് ഒരു വിശദീകരണവും ലഭ്യമായിട്ടില്ല. എന്നാലിതാ, പുരാണങ്ങളിലെ വംശാവലികളും മറ്റും നല്‍കുന്ന സൂചനകളില്‍നിന്ന് ഏറെ യുക്തിസഹമായൊരു വിശദീകരണം […]
The post ദ്രാവിഡ ഗോത്രത്തില്‍പ്പെട്ട ബ്രാഹൂയ് ഭാഷ പാകിസ്ഥാനില്‍ ഒറ്റപ്പെട്ടതെങ്ങനെ? appeared first on DC Books.