മികച്ച പ്രഫഷനല്‍ സാധ്യതയുള്ള ബിരുദ കോഴ്‌സാണ് ആര്‍ക്കിടെക്ചര്‍. ഇന്ത്യയിലെ ആര്‍ക്കിടെക്ചര്‍ പരിശീലനത്തിലെ അവസാനവാക്കായ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറാണ് കോഴ്‌സിന് അംഗീകാരം നല്‍കുന്നതും വിദ്യാര്‍ത്ഥികള്‍ക്കായി അഭിരുചി പരീക്ഷ നടത്തുന്നതും. ഡിസി സ്മാറ്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനു കീഴില്‍ വാഗമണ്ണിലുള്ള ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്‍സിന് കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറിന്റെ അനുമതി ലഭിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷനോടുകൂടി പഞ്ചവത്സര ബി ആര്‍ക്ക് കോഴ്‌സ് 2014-2015 അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കാനാണ് ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്‍സിന് […]
The post ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറിന് കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറിന്റെ അനുമതി appeared first on DC Books.