മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും കേരള ഗവര്‍ണറുമായ ഷീല ദീക്ഷിതിനെ സി.ബി.ഐ ചോദ്യം ചെയ്‌തേക്കും. ഡല്‍ഹി ജല ബോര്‍ഡ് അഴിമതിക്കേസിലാണ് സിബിഐ ഷീല ദീക്ഷിതിനെ ചോദ്യം ചെയ്യുക. ഇക്കാര്യത്തിനായി സി.ബി.ഐ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി. ഷീലാ ദീക്ഷിത് ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെ ഡല്‍ഹി ജലബോര്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ടു നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അന്വേഷണ തുടര്‍ച്ചയായാണു ചോദ്യം ചെയ്യല്‍. നേരത്തെ അഗസ്റ്റ് വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതി സംബന്ധിച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം.കെ നാരായണനെ […]
The post ഷീല ദീക്ഷിതിനെ സി.ബി.ഐ ചോദ്യം ചെയ്‌തേക്കും appeared first on DC Books.