ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാഖിലെ തിക്രിത്തില്‍ മലയാളി നഴ്‌സുമാര്‍ ജോലി ചെയ്ത ആശുപത്രിയില്‍ സ്‌ഫോടനം. അഞ്ചുപേര്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. തിക്രത്തിലെ ആശുപത്രിയില്‍ നിന്നും മൊസൂളിലേക്ക് വാഹനത്തില്‍ വിമതര്‍ നഴ്‌സുമാരെ കൊണ്ടു പോകുമ്പോഴായിരുന്നു സ്‌ഫോടനം. 46 മലയാളി നഴ്‌സുമാരാണ് ആഭ്യന്തരയുദ്ധം രൂക്ഷമായ തിക്രിത്തിലെ ആശുപത്രിയില്‍ ജീവന്‍പണയംവച്ച് കഴിയുന്നത്. മലയാളി നഴ്‌സുമാരുള്ള ആശുപത്രിയുടെ നിയന്ത്രണം വിമതര്‍ ഏറ്റെടുത്ത സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജീതമാക്കിയിട്ടുണ്ട്. നേരത്തെ നേഴ്‌സുമാരോട് നഗരം വിടാന്‍ വിമതര്‍ അന്ത്യശാസനം നല്‍കിയിരുന്നു. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിന് 180 […]
The post തിക്രിത്തില്‍ ആശുപത്രിയില്‍ സ്‌ഫോടനം: മലയാളി നഴ്‌സുമാര്‍ക്കു പരുക്ക് appeared first on DC Books.