മലയാളത്തിലെ വായനക്കാരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് പ്രിയ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോയുടെ ഏറ്റവും പുതിയ നോവല്‍ അഡല്‍റ്റ്‌റി ഇംഗ്ലീഷിന് മുമ്പ് മലയാളത്തില്‍ എത്തുന്നു. പുസ്തകം ജൂലൈ 15ന് പുറത്തിറങ്ങും. നോവല്‍ പ്രി ബുക്കിംഗ് ചെയ്യുന്നവര്‍ക്ക് പൗലോ കൊയ്‌ലോ നല്‍കുന്ന പ്രത്യേക സന്ദേശവും ഡിജിറ്റല്‍ കൈയ്യൊപ്പും അടങ്ങുന്ന പുസ്തകം ലഭിക്കുന്നതാണ്. പ്രണയവും മതിഭ്രമവും, സാഹസികതയും ആത്മപീഡയും ഇടകലര്‍ന്ന പ്രമേയമാണ് ഇക്കുറി നോവലിനായി പൗലോ കൊയ്‌ലോ തിരഞ്ഞെടുത്തിരിക്കുന്നത്. സമ്പന്നനായ ഭര്‍ത്താവും രണ്ട് കുട്ടികളുമൊത്ത് ജീവിക്കുന്ന ലിന്‍ഡ എന്ന പത്രപ്രവര്‍ത്തകയുടെ കഥയാണ് അഡല്‍റ്റ്‌റി. പൂര്‍വ്വ കാമുകനും […]
The post പൗലോ കൊയ്‌ലോയുടെ അഡല്‍റ്റ്‌റി ഇംഗ്ലീഷ് പതിപ്പിന് മുമ്പ് മലയാളത്തില്‍ appeared first on DC Books.