Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മഴയില്ലെങ്കില്‍ വീണ്ടും ലോഡ്‌ഷെഡിംഗ്: ആര്യാടന്‍

$
0
0

സ്ഥാനത്ത് മഴ ലഭിച്ചില്ലെങ്കില്‍ വീണ്ടും ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. നിലവില്‍ 35 ദിവസത്തേക്ക് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള വെള്ളം മാത്രമേ അണക്കെട്ടുകളിലുള്ളു എന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 400 മെഗാവാട്ട് വൈദ്യുതിയുടെ കാര്യത്തില്‍ കേന്ദ്രവുമായി ധാരണയിലെത്തിയിട്ടുണ്ടെങ്കിലും വൈദ്യുതി കൊണ്ടുവരാന്‍ മാര്‍ഗമില്ലെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. വൈദ്യുതി ബോര്‍ഡില്‍ കമ്പനിവല്‍ക്കരണം പൂര്‍ത്തീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടിശ്ശികയിനത്തില്‍ വൈദ്യുതി ബോര്‍ഡിന് 800 കോടി ലഭിക്കാനുണ്ടെന്നും ഇതില്‍ 500 കോടിയും നല്‍കാനുള്ളത് വാട്ടര്‍ അതോറിറ്റിയെന്നും മന്ത്രി […]

The post മഴയില്ലെങ്കില്‍ വീണ്ടും ലോഡ്‌ഷെഡിംഗ്: ആര്യാടന്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>