Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ബഷീര്‍ അനുസ്മരണം

$
0
0

കാലിക്കറ്റ് സര്‍വ്വകലാശാല  മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപതാം ചരമവാര്‍ഷികദിനാചരണവും ബാല്യകാലസഖിയുടെ എഴുപതാം വാര്‍ഷികവും നടക്കും. ജൂലൈ 5ന് രാവിലെ 10ന് ബഷീര്‍ മ്യൂസിയം ഹാളില്‍ നടക്കുന്ന പരിപാടി വൈസ് ചാന്‍സ്‌ലര്‍ ഡോ. എം അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്യും. ഡോ. എല്‍ തോമസ് കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സി. രാധാകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും. എന്‍.പി ഹാഫിസ് മുഹമ്മദ്, കെ.പി സുധീര, കെ.പി കുഞ്ഞിമൂസ, എന്നിവര്‍ ബഷീറിനെ സംബന്ധിച്ച ഓര്‍മ്മകള്‍ പങ്കുവയ്ക്കും. […]

The post കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ബഷീര്‍ അനുസ്മരണം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles