Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ബഷീറിന്റെ ചരമവാര്‍ഷികദിനം

$
0
0

വ്യാകരണത്തിന്റെ വേലിക്കെട്ടിനു പുറത്ത് സാധാരണക്കാരന് സാഹിത്യത്തിന്റെ അത്ഭുതലോകം തുറന്നുകൊടുത്ത മൗലികപ്രതിഭയായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിക്കുകയും ഒപ്പം കരയിപ്പിക്കുകയും ചെയ്തു. മലയാളിയെ വായിക്കാന്‍ പഠിപ്പിച്ച ആ തൂലിക നിശ്ചലമായിട്ട് ജൂലൈ അഞ്ചിന് ഇരുപത് വര്‍ഷം തികയുകയാണ്. 1908 ജനുവരി 21ന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ തലയോലപ്പറമ്പ് ഗ്രാമത്തില്‍ കായി അബ്ദു റഹ്മാന്റെയും കുഞ്ഞാത്തുമ്മയുടെയും മൂത്ത മകനായി വൈക്കം മുഹമ്മദ് ബഷീര്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം […]

The post ബഷീറിന്റെ ചരമവാര്‍ഷികദിനം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>