തെന്നിന്ത്യയില്‍ ഏറ്റവും അധികം ഫെയ്‌സ്ബുക്ക് ലൈക് ഉള്ള താരം അല്ലു അര്‍ജുനാണെന്ന കണ്ടെത്തലിനെ വെട്ടി നിരത്തിയത് നമ്മുടെ നസ്രിയയുടെ ആരാധകരായിരുന്നു. ഇപ്പോഴിതാ ലൈക്കുകളുടെ കാര്യത്തില്‍ യഥാര്‍ത്ഥത്തില്‍ മുന്നില്‍ മറ്റൊരു തെന്നിന്ത്യന്‍ താരമാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉലകനായകന്‍ കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസനാണ് ഫെയ്‌സ്ബുക്കിലെ തെന്നിന്ത്യന്‍ റാണി. 74 ലക്ഷം ലൈക്‌സാണ് ശ്രുതിയുടെ പേജിനുള്ളത്. നസ്രിയയ്ക്ക് 58 ലക്ഷവും അല്ലുവിന് 51 ലക്ഷവും ലൈക്‌സ്. വന്‍ ഭൂരിപക്ഷത്തിന് ശ്രുതി മുന്നിലാണെന്ന് സാരം. ഇതൊക്കെ താരങ്ങളുടെ ഔദ്യോഗിക പേജിന്റെ കാര്യം. യഥാര്‍ത്ഥ […]
The post അല്ലുവും നസ്രിയയുമല്ല ശ്രുതിയാണ് താരം (അണ്ണന്‍ വരുന്നത് വരെ) appeared first on DC Books.