ഇറാഖില്‍ കുടുങ്ങിയ മലയാളികളായ നേഴ്‌സുമാരെ മോചിപ്പിക്കാന്‍ സാധിച്ചത് കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് നിന്നെന്ന് പറഞ്ഞ മുഖ്യമന്ത്രി, വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് എല്ലാ സഹായങ്ങളും ചെയ്തു തന്നുവെന്നും പറഞ്ഞു. ആലുവ ഗസ്റ്റ് ഹൗസില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശങ്കയുടെ നിമിഷങ്ങളാണ് ഇതോടെ ഇല്ലാതായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് നേഴ്‌സുമാരെ തിരിച്ചത്തെിക്കാനായത്. ഇതിനായി സഹപ്രവര്‍ത്തകരും തന്റെ ഒപ്പം നിന്നു. എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ […]
The post നേഴ്‌സുമാരുടെ മോചനം കൂട്ടായ പരിശ്രമത്തിന്റെ വിജയമെന്ന് മുഖ്യമന്ത്രി appeared first on DC Books.