മലയാള മനോരമ ദിനപ്പത്രത്തിന്റെ സ്ഥാപകനും എഴുത്തുകാരനുമായിരുന്ന കണ്ടത്തില്‍ വറുഗീസ് മാപ്പിള 1857ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരത്ത് ഇന്റര്‍മീഡിയറ്റിനു പഠിച്ചു എങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല. പിന്നീട് വില്വവട്ടത്തു രാഘവന്‍നമ്പ്യാരുടെ കീഴില്‍ സംസ്‌കൃതം പഠിച്ചു. 1884ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയി ജോലിയില്‍ പ്രവേശിച്ചു. ജോലി രാജിവച്ച് വീണ്ടും കോട്ടയം സി.എം.എസ് ഹൈസ്‌കൂളില്‍ അസിസ്റ്റന്റ് മലയാളം മുന്‍ഷിയായി പ്രവര്‍ത്തിച്ചു. പത്ര പ്രസിദ്ധീകരണം തുടങ്ങുവാനായി നൂറു രൂപ വീതം നൂറോഹരികളായി പതിനായിരം രൂപ അധികൃത മൂലധനമുള്ള ഒരു ഏകീകൃത മൂലധന […]
The post കണ്ടത്തില്‍ വറുഗീസ് മാപ്പിളയുടെ ചരമവാര്‍ഷികദിനം appeared first on DC Books.