അശ്വതി വേണ്ടപ്പെട്ടവരില്‍ നിന്നും മന:സന്തോഷം ലഭിക്കും. ഉയര്‍ന്ന സ്ഥാനം ആഗ്രഹിക്കുന്നവര്‍ക്ക് സ്വന്തപ്രയത്‌നത്തിലൂടെ അതു സാധിക്കും. വാഹന സംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും. വാക്‌സാമര്‍ത്ഥ്യത്താലും സത്യസന്ധതയാലും ജനപ്രീതിയും പ്രശംസയുമുണ്ടാകും. അവിചാരിതതടസങ്ങള്‍ പലതും അനുഭവപ്പെടുന്നതാണ്. സുഹൃത്തുക്കളില്‍നിന്നും സഹോദരങ്ങളില്‍നിന്നും സഹായങ്ങള്‍ ലഭിക്കും. അനാവശ്യ ചിന്തകള്‍ മനസ്സിനെ അസ്വസ്ഥമാക്കി കൊണ്ടിരിക്കും. ഭരണി ഏതുകാര്യത്തിലും നന്നായി ആലോചിച്ച ശേഷം മാത്രം ഏതു കാര്യത്തിലും ഇടപെടുക. കുടുംബാംഗങ്ങളുടെ തൃപ്തിക്കനുസരിച്ച് തൊഴില്‍ ക്രമീകരിക്കേണ്ടിവരും. ബിസിനസ് ആരംഭിക്കുന്നവര്‍ ഓഫീസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. കര്‍മമേഖലയില്‍ അശ്രദ്ധയും ആലോചനക്കുറവും നിമിത്തം പലവിധ […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 ജൂലൈ 6 മുതല്‍ 12 വരെ ) appeared first on DC Books.