നടി ശ്രിത ശിവദാസ് വിവാഹിതയായി. ദുബായില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ദീപക് നമ്പ്യാരാണ് വരന്‍. സുഹൃത്തുക്കള്‍ വഴി പരിചയപ്പെട്ട ദീപകുമായി ഒരു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹം. ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശ്രിത സീന്‍ ഒന്ന് നമ്മുടെ വീട്, 10.30 ലോക്കല്‍ കോള്‍, മണിബാക്ക് പോളിസി, ഹാങ് ഓവര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ശ്രീനാഥ് രാജേന്ദ്രന്റെ കൂതറയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. വേണുനായര്‍ സംവിധാനം നിര്‍വഹിക്കുന്ന ബ്ലു എന്ന ചിത്രത്തിലും ശ്രിത അഭിനയിക്കുന്നുണ്ട്. പാര്‍വതി ശിവദാസ് എന്നാണ് […]
The post ശ്രിത ശിവദാസ് വിവാഹിതയായി appeared first on DC Books.