ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ ഇറാഖില്‍ 38 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നു സംസ്ഥാന സര്‍ക്കാരിനു വിവരം ലഭിച്ചു. ഇറാഖില്‍ ദിയാലയിലെ ബാക്ബാ ജനറല്‍ ആശുപത്രിയിലും, കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലെ കെട്ടിട നിര്‍മാണ കമ്പനിയിലുമായാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നത്. ബാക്ബാ ആശുപത്രിയില്‍ 19 നഴ്‌സുമാരും കുര്‍ദിസ്ഥാനില്‍ നിര്‍മാണത്തൊഴിലാളികളായ 19 പേരുമാണുള്ളത്. നഴ്‌സുമാര്‍ ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും നിര്‍മാണത്തൊഴിലാളികള്‍ പാലക്കാട്, തൃശൂര്‍, എറണാകുളം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരുമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട് കൈവശമുണ്ടെങ്കില്‍ ഉടന്‍ നാട്ടിലെത്തിക്കാമെന്ന് എംബസി അധികൃതര്‍ പറഞ്ഞെങ്കിലും കമ്പനി […]
The post ഇറാഖില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ 38 മലയാളികള്‍ കൂടി appeared first on DC Books.