ശരിയത്ത് കോടതിക്ക് നിയമപരമായി നിലനില്‍പ്പില്ലെന്ന് സുപ്രീം കോടതി. ഇരകള്‍ സമീപിച്ചാല്‍ ശരിയത്ത് കോടതികള്‍ക്ക് ഫത്‌വ പുറപ്പെടുവിക്കാം. എന്നാല്‍ ശരിയത്ത് കോടതികളുടെ ഫത്‌വകള്‍ക്കു നിയമത്തിന്റെ പിന്തുണയില്ലെന്നും കോടതി വ്യക്തമാക്കി. പൊതുതാല്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി. ശരിയത്ത് കോടതി വിശ്വാസത്തിന്റെ ഭാഗമാണ്. അത് നിരോധിക്കേണ്ട കാര്യമില്ല. എന്നാല്‍ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന സാഹചര്യമുണ്ടായാല്‍ ശരിയത്ത് കോടതികളെ ചോദ്യംചെയ്യാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. മൗലികാവകാശം ധ്വംസിക്കാന്‍ ഒരു മതവിഭാഗത്തിനും അധികാരമില്ലെന്ന് പറഞ്ഞ കോടതി ശരിയത്ത് കോടതികള്‍ നിരോധിക്കണമെന്ന ആവശ്യം തള്ളി. ശരിയത്ത് […]
The post ശരിയത്ത് കോടതികള്‍ നിയമപരമല്ല: സുപ്രീം കോടതി appeared first on DC Books.