മോഡലിങ് ലോകത്തെ നക്ഷത്രമാവുക എന്ന ആഗ്രഹത്തോടെ വീട്ടുകാരുടെ ആശീര്‍വാദവുമായി ഡല്‍ഹിയില്‍ നിന്ന് ബോംബേയില്‍ എത്തിയതാണ് അമൃത അഗര്‍വാള്‍ എന്ന ഇരുപത് വയസ്സുകാരിയായ മോഡല്‍. കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ അവള്‍ തരംഗമായി. ഭാഗ്യദേവത സമൃദ്ധമായി അനുഗ്രഹിച്ചപ്പോള്‍ അവള്‍ മോഡലിങ് രംഗം വെട്ടിപ്പിടിച്ചു. പല വിധത്തിലുമുള്ള പ്രതിസന്ധികള്‍ അമൃതയെ കാത്തിരിക്കുന്നുണ്ടായിരുന്നു. അതിലൊന്നായിരുന്നു നഗരത്തിലെ ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്റെ മകളായ മിങ്‌സ് എന്ന മീനാക്ഷി അയ്യങ്കാര്‍. സ്വാധീനശേഷിയുള്ള മിങ്‌സിനെ എതിര്‍ക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. അവള്‍ അമൃതയെ വിടാതെ പിന്തുടര്‍ന്നു. സ്വവര്‍ഗ്ഗാനുരാഗിയായ മിങ്‌സിന്റെ സൗഹൃദം […]
The post അഭിനിവേശത്തിന്റെ തടവറയില്‍ ഒരു മോഡല്‍ appeared first on DC Books.