കുപ്രസിദ്ധമായ മാന്‍ വേട്ട കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് സുപ്രീംകോടതിയുടെ നോട്ടീസ്. സല്‍മാനെതിരെ കുറ്റം ചുമത്തിയത് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. 1998ല്‍ ഹം സാത്ത് സാത്ത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് സല്‍മാന്‍ ഖാന്‍ മാന്‍ വേട്ടയ്ക്കിറങ്ങിയത്. വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് സല്‍മാനെതിരെ കുറ്റം ചുമത്തിയത്. ആറുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കേസുമായി ബന്ധപ്പെട്ട് 1998ലും 2007ലും കുറച്ച് കാലം സല്‍മാന്‍ […]
The post സല്‍മാന്‍ ഖാന് സുപ്രീംകോടതി നോട്ടീസ് appeared first on DC Books.