നരേന്ദ്ര മോദിസര്‍ക്കാരിന്റെ പ്രഥമ റയില്‍ ബജറ്റില്‍ കേരളത്തിനെ അവഗണിച്ചത് സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സഭ നിര്‍ത്തിവെച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തിന്റെ മുന്നിലെത്തിരക്കുന്നതിന് സര്‍ക്കാര്‍ താമസം വരുത്തി എന്ന പ്രതിപക്ഷത്തിന്റെ വാദം ശരിയല്ല. കേരളസര്‍ക്കാരും കേരളത്തിലെ എംപിമാരും റെയില്‍വെ ബജറ്റിന് മുന്നോടിയായി റയില്‍വെമന്ത്രി സദാനന്ദഗൗഡയട് കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിച്ചിരുന്നു. ബിജെപിയുടെ സംസ്ഥാനനേതാക്കളും സംസ്ഥാനസര്‍ക്കാരിനെയാണ് കുറ്റപ്പെടുത്തുന്നത്. ഇക്കാര്യവും ശരിയല്ല, ജനങ്ങള്‍ സത്യങ്ങളറിയണം. അതിനാല്‍ ധനബില്ലിന്റെ ചര്‍ച്ചയ്ക്ക് ശേഷം […]
The post റയില്‍വേ ബജറ്റിലെ അവഗണന നിയമസഭ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി appeared first on DC Books.