ചേരുവകള്‍ 1. പച്ചമാങ്ങ – 2 വലുത് 2. പാല്‍ – 12 ലിറ്റര്‍ 3. പഞ്ചസാര – 6 ടേബിള്‍ സ്പൂണ്‍ പാകം ചെയ്യുന്ന വിധം 1. പാല്‍ നന്നായി തണുപ്പിച്ച് ഐസായി തുടങ്ങുന്ന പരുവത്തിലാക്കുക. 2. മാങ്ങ വെള്ളം ഒഴിച്ച് കുക്കറില്‍ 3 വിസില്‍ വരുന്ന വരെ വേവിച്ച് തൊലിമാറ്റി ഉള്ളിലെ ദശ വാര്‍ന്ന് എടുക്കുക. ഇത് ഫ്രിഡ്ജില്‍ വച്ച് നന്നായി തണുപ്പിക്കു. 3. ചേരുവകള്‍ എല്ലാം ഒന്നിച്ചാക്കി മിക്‌സിയില്‍ രണ്ട് മിനിറ്റ് അടിച്ച [...]
The post പച്ചമാങ്ങാ ഷെയ്ക്ക് appeared first on DC Books.