കേന്ദ്ര ബജറ്റില്‍ ആദായ നികുതി പരിധി രണ്ട് ലക്ഷത്തില്‍ നിന്ന് രണ്ടര ലക്ഷമായി ഉയര്‍ത്തി. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആദായ നികുതി പരിധി മൂന്ന് ലക്ഷത്തില്‍ നിന്നും മൂന്നരലക്ഷം രൂപയായും ഉയര്‍ത്തി. സെക്ഷന്‍ 80 സി പ്രകാരമുള്ള ഇളവ് ഒരു ലക്ഷത്തില്‍ നിന്ന് ഒന്നര ലക്ഷമാക്കി ഉയര്‍ത്തി. എന്നാല്‍ ആദായ നികുതിയുടെ ഘടനയിലും മാറ്റമില്ല. 60 പുതിയ ആദായ നികുതി സേവാ കേന്ദ്രങ്ങള്‍ കൂടി തുടങ്ങുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യക്ഷ നികുതി നിരക്കില്‍ മാറ്റമില്ല. ഇടക്കാല ബജറ്റില്‍ ലക്ഷ്യമിട്ട […]
The post ആദായ നികുതി പരിധി ഉയര്‍ത്തി appeared first on DC Books.