ലോകത്ത് ഏറ്റവുമധികം വിറ്റഴിയുന്ന പുസ്തകങ്ങളാണ് മില്‍സ് ആന്‍ഡ് ബൂണ്‍ പരമ്പരയിലുള്ളവ. ലോകത്തെ പ്രമുഖ പ്രസാധകരായ ഹാര്‍ലെക്വിന്‍ ഇവയെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ ഇവിടെയും മികച്ച പ്രതികരണമാണ് വായനക്കാര്‍ നല്‍കുന്നത്. ആദ്യം പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വിജയം നേടിയതിനെത്തുടര്‍ന്ന് രണ്ട് നോവലുകള്‍ കൂടി ഈ പരമ്പരയില്‍ പുറത്തിറങ്ങിയിരിക്കുന്നു. മെലാനി മില്‍ബണ്‍ രചിച്ച മിസ്ട്രസ്സ് അറ്റ് ദി ഇറ്റാലിയന്‍ കമാന്‍ഡ് എന്ന നോവല്‍ കോടീശ്വരന്റെ കാമുകി എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് അനൂപ് ജി ആണ്. ആസ്താ അത്രേയുടെ ഹിസ് മണ്‍സൂണ്‍ ബ്രൈഡ് […]
The post കോടീശ്വരന്റെ കാമുകിയും മണ്‍സൂണ്‍ വധുവും പുറത്തിറങ്ങി appeared first on DC Books.