Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മലയാളവുമായി നേരത്തേ ബന്ധമുണ്ടെന്ന് എ.എല്‍.വിജയ്

$
0
0

അമലാപോളിനെ വിവാഹം കഴിച്ച് കേരളത്തിന്റെ മരുമകനാകുന്നതു മുമ്പുതന്നെ മലയാളവുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് തമിഴ് സംവിധായകന്‍ എ.എല്‍.വിജയ്. താന്‍ സിനിമയില്‍ സംവിധാന സഹായിയായി തുടക്കം കുറിച്ചത് പ്രിയദര്‍ശന്‍ ചിത്രമായ കാക്കക്കുയിലൂടെയാണെന്ന് അനുസ്മരിച്ചുകൊണ്ടാണ് വിജയ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ചിത്രമായ സൈയ്‌വത്തിന്റെ പ്രചരണാര്‍ത്ഥം കേരളത്തില്‍ എത്തിയതായിരുന്നു വിജയ്. നായകനോ നായികയ്ക്കോ അല്ല പുതിയ ചിത്രത്തില്‍ പ്രാധാന്യമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തില്‍ നിന്നുള്ള അംശങ്ങള്‍ ഈ കഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിബി മലയില്‍ ലോഹിതദാസ് ടീമിന്റെ കിരീടം തമിഴില്‍ […]

The post മലയാളവുമായി നേരത്തേ ബന്ധമുണ്ടെന്ന് എ.എല്‍.വിജയ് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>