വക്കം പുരുഷോത്തമന്‍ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജി വച്ചു. തന്റെ അഭിപ്രായം ചോദിക്കാതെ മിസോറാമില്‍ നിന്ന് നാഗാലാന്‍ഡിലേക്കു മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് അദ്ദേഹം രാഷ്ട്രപതി ഭവനിലേക്ക് അയച്ചു. ഗവര്‍ണര്‍ പദവി അപമാനിക്കപ്പെട്ടെന്നു രാജിക്കു ശേഷം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരെ മാറ്റുന്നതുപോലെ ഗവര്‍ണര്‍മാരെ മാറ്റുന്നത് ശരിയല്ല. മോദി സര്‍ക്കാര്‍ വൈരാഗ്യം തീര്‍ക്കുകയായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാര്‍ എന്‍ഡിഎ നിയോഗിച്ച ഗവര്‍ണര്‍മാരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഇതിനു പകരമായാണ് ഈ […]
The post വക്കം പുരുഷോത്തമന്‍ രാജി വച്ചു appeared first on DC Books.