↧
സച്ചിദാനന്ദന് എസ്ബിടി സുവര്‍ണമുദ്ര പുരസ്‌കാരം
കവി കെ. സച്ചിദാനന്ദന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്.ബി.ടി) സുവര്‍ണമുദ്ര പുരസ്‌കാരം. മലയാള ഭാഷക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. മലയാളത്തിലെ പ്രശസ്ത കവിയായ...
View Articleഗാസയില്‍ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ മരണം 88
ഗാസാമേഖലയില്‍ ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 88 ആയി. വ്യോമാക്രമണം മൂന്നാം ദിവസത്തിലേയ്ക്ക് കടന്നതോടെ അറുനൂറിലധികം പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്....
View Articleവക്കം പുരുഷോത്തമന്‍ രാജി വച്ചു
വക്കം പുരുഷോത്തമന്‍ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജി വച്ചു. തന്റെ അഭിപ്രായം ചോദിക്കാതെ മിസോറാമില്‍ നിന്ന് നാഗാലാന്‍ഡിലേക്കു മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് അദ്ദേഹം...
View Articleഒഴുകുന്ന പുഴപോലെ പൗലോ കൊയ്‌ലോയുടെ ചിന്തകള്‍
പൗലോ കൊയ്‌ലോയുടെ അഡല്‍റ്റ്‌റി എന്ന പുതിയ നോവല്‍ അതിന്റെ ഇംഗ്ലീഷ് പതിപ്പ് ഇറങ്ങുന്നതിനു മുമ്പ് മലയാളത്തില്‍ പ്രസിദ്ധീകരിക്കുകയാണ്. അതിന്റെ വരവിനായി പ്രി ബുക്ക് ചെയ്ത് കാത്തിരിക്കുന്ന പൗലോയുടെ സ്ഥിരം...
View Articleമഅദനിക്ക് ഉപാധികളോടെ ജാമ്യം
ബംഗളൂരു സ്‌ഫോടനകേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ മഅദനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെ ഒരു മാസത്തെ ജാമ്യമാണ് കോടതി അനുവദിച്ചത്. ബാംഗ്ലൂര്‍ വിട്ട് പോകരുതെന്നാണ്...
View Articleഏകീകൃത സിവില്‍കോഡിന്റെ അകവും പുറവും
ഇന്ത്യന്‍ ദേശീയ ജനാധിപത്യത്തിന്റെ തിരഞ്ഞെടുപ്പു പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനങ്ങളിലൊന്നായിരുന്നു രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നതാണ്. ഭരണഘടന നടപ്പിലായ കാലം മുതല്‍ രാജ്യത്ത് പല...
View Articleഎം.പി. പോളിന്റെ ചരമവാര്‍ഷികദിനം
മലയാളത്തിലെ ശ്രദ്ധേയനായ സാഹിത്യ വിമര്‍ശകനായിരുന്ന എം.പി. പോള്‍ 1904 മേയ് 1ന് എറണാകുളം ജില്ലയിലെ പുത്തന്‍പള്ളിയിലാണ് ജനിച്ചത്. മലയാളത്തില്‍ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നതില്‍...
View Articleജി. കാര്‍ത്തികേയന്‍ രാജിസന്നദ്ധത അറിയിച്ചു
സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ രാജിസന്നദ്ധത അറിയിച്ചതോടെ കോണ്‍ഗ്രസില്‍ വീണ്ടും മന്ത്രിസഭാ പുനസംഘടന ചര്‍ച്ചയാകുന്നു. സജീവ രാഷ്ട്രീയത്തിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതിനാല്‍ സ്പീക്കര്‍ സ്ഥാനത്തുനിന്ന്...
View Articleഭാവിയുടെ സാഹിത്യം മിനിക്കഥകളില്‍: പി കെ പാറക്കടവ്
സമയമില്ലായ്മയുടേയും തിരക്കിന്റേയും വരുംകാലങ്ങളില്‍ മിനിക്കഥകള്‍ക്ക് കൂടുതല്‍ പ്രസക്തിയേറുമെന്നും ധാരാളം വായനക്കാര്‍ കൊച്ചു രചനകളെ അന്വേഷിച്ചെത്തുമെന്നും കഥാകൃത്ത് പി കെ പാറക്കടവ്. ഡി സി ബുക്‌സ്...
View Articleമൊയ്തീന്‍ കാഞ്ചന പ്രണയം തട്ടത്തിന്‍ മറയത്തിനും പ്രചോദനമായി
മൊയ്തീന്‍ കാഞ്ചനമാല പ്രണയം പ്രമേയമാക്കി എന്ന് നിന്റെ മൊയ്തീന്‍ എന്നൊരു ചിത്രം ഒരുങ്ങുകയാണ്. ആര്‍.എസ്.വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് നടനും സംവിധായകനും ഗായകനുമായ വിനീത്...
View Articleരുചിയും മണവും സ്‌നേഹവും തരുന്ന തട്ടുകടകള്‍
തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ഡി സി പുസ്തകമേളയും സാംസ്‌കാരികോത്സവവും രണ്ടാം ദിവസം ശ്രദ്ധേയമായത് വൈകിട്ടു നടന്ന പരിപാടിയുടെ വൈവിധ്യം കൊണ്ടായിരുന്നു. ഹാളിനു മുന്നില്‍...
View Articleഇറാഖില്‍ നിന്ന് 29 മലയാളി നഴ്‌സുമാര്‍ കൂടി തിരിച്ചത്തെി
ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമായ ഇറാഖില്‍ നിന്ന് 29 മലയാളി നഴ്‌സുമാര്‍ കൂടി തിരിച്ചത്തെി. ഇറാഖിലെ ദിയാലയില്‍ അഞ്ച് ആശുപത്രികളിലായി ജോലി ചെയ്തിരുന്നവരാണ് ജൂലൈ 12ന് പുലര്‍ച്ചയോടെ നെടുമ്പാശ്ശേരി...
View Articleകാര്‍ത്തികേയന്റെ രാജിസന്നദ്ധത: അറിയില്ലെന്ന് സുധീരന്‍
ജി. കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. അത്തരം ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടന്നിട്ടില്ല. ജി. കാര്‍ത്തികേയന്‍ രാജിസന്നദ്ധത...
View Articleമറുഭാഷയുടെ കരുത്തില്‍ 3 വി.കെ.എന്‍ രചനകള്‍
മലയാളത്തില്‍ സ്വന്തമായ ഒരു സിംഹാസനത്തിന് ഉടമയാണ് വി.കെ.എന്‍ എന്ന വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍. തനതുഭാഷാ ശൈലിയിലൂടെ സാഹിത്യാസ്വാദകര്‍ക്കിടയില്‍ ലബ്ധപ്രതിഷ്ഠ നേടിയ അദ്ദേഹത്തിന്റെ പ്രസിദ്ധ...
View Articleഡീസല്‍ സബ്‌സിഡി പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നു
ഡീസലിന്റെ സബ്‌സിഡി പൂര്‍ണമായും എടുത്തുകളയാനും സബ്‌സിഡിയുള്ള പാചക വാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കാനും നീക്കം. ഇതിനുളള നിര്‍ദേശം കേന്ദ്രബജറ്റില്‍ ഉണ്ടെങ്കിലും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ...
View Articleഏകീകൃത സിവില്‍കോഡ് വര്‍ഗീയ വത്കരണം സൃഷ്ടിക്കും: ബി.ആര്‍.പി.ഭാസ്‌കര്‍
ഏകീകൃത സിവില്‍കോഡ് അമിതമായ വര്‍ഗീയവത്കരണം സൃഷ്ടിക്കുമെന്ന് ബി.ആര്‍.പി.ഭാസ്‌കര്‍. ഡി സി പുസ്തകോത്സവത്തില്‍ ഏകീകൃത സിവില്‍കോഡ്: അകവും പുറവും എന്ന പുസ്തകം പ്രകാശിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2014 ജൂലൈ 13 മുതല്‍ 19 വരെ )
അശ്വതി ബന്ധുക്കളുമായുണ്ടാകുന്ന അഭിപ്രായവ്യത്യാസം മന:സംഘര്‍ഷങ്ങള്‍ക്ക് കാരണമാകും. പൊതുജനങ്ങളുമായി കലഹിക്കാനിടവരും. ആകര്‍ഷണീയമായ സംസാരശൈലി കൊണ്ട് ശ്രദ്ധേയരായവും. ധനാഭിവൃദ്ധിയുണ്ടാകുമെങ്കിലും സൂക്ഷിച്ച്...
View Articleസി ജെ തോമസിന്റെ ചരമവാര്‍ഷിക ദിനം
നാടകകൃത്തും സാഹിത്യ നിരൂപകനുമായ സി.ജെ. തോമസ് 1918 നവംബര്‍ 14ന് ജനിച്ചു. ചൊള്ളമ്പേല്‍ യോഹന്നാന്‍ തോമസ് എന്നായിരുന്നു യഥാര്‍ത്ഥ പേര്. മലയാള നാടക സാഹിത്യത്തെ ആധുനിക ഘട്ടത്തിലെത്തിക്കുന്നതില്‍ നിര്‍ണായക...
View Articleജര്‍മനിക്ക് ലോകഫുട്‌ബോള്‍ കിരീടം
അധികസമയത്ത് നേടിയ ഒരു ഗോളില്‍ അര്‍ജന്റീനയെ മറികടന്ന ജര്‍മനിക്ക് ലോകഫുട്‌ബോള്‍ കിരീടം. നിശ്ചിതസമയത്ത് ഗോളൊന്നുമടിക്കാതെ സമനിലയില്‍ നിന്ന മല്‍സരം ഷൂട്ടൗട്ടിലേക്കു നീളുമെന്നു കരുതിയിരിക്കുമ്പോഴായിരുന്നു...
View Articleസാഹിത്യാംശമുള്ള ത്രില്ലറുകള്‍ക്ക് പ്രിയം കൂടുന്നു: വിനു ഏബ്രഹാം
മലയാളത്തില്‍ സാഹിത്യാംശത്തോടുകൂടിയ ത്രില്ലര്‍ നോവലുകളുടെ ആസ്വാദനം വര്‍ദ്ധിച്ചു വരികയാണെന്ന് പ്രമുഖ എഴുത്തുകാരന്‍ വിനു ഏബ്രഹാം അത്തരത്തില്‍ വളരെയേറെ ആസ്വദിച്ചു വായിക്കാവുന്ന, ചരിത്രവും മിത്തും...
View Article
More Pages to Explore .....