പൗലോ കൊയ്‌ലോയുടെ അഡല്‍റ്റ്‌റി എന്ന പുതിയ നോവല്‍ അതിന്റെ ഇംഗ്ലീഷ് പതിപ്പ് ഇറങ്ങുന്നതിനു മുമ്പ് മലയാളത്തില്‍ പ്രസിദ്ധീകരിക്കുകയാണ്. അതിന്റെ വരവിനായി പ്രി ബുക്ക് ചെയ്ത് കാത്തിരിക്കുന്ന പൗലോയുടെ സ്ഥിരം വായനക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. വിശ്രുത സാഹിത്യകാരന്റെ ചിന്തകളുടെയും കഥകളുടെയും ഓര്‍മ്മകളുടെയും സമാഹാരമായ ലൈക്ക് ദി ഫ്‌ലോയിംഗ് റിവര്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. ഒഴുകുന്ന പുഴ പോലെ എന്ന ഈ കൃതി ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ലോകമൊട്ടുക്കുള്ള വിവിധ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചവയും വായനക്കാരുടെ ആവശ്യത്തെ മുന്‍നിര്‍ത്തി പൗലോ കൊയ്‌ലോ തന്നെ […]
The post ഒഴുകുന്ന പുഴപോലെ പൗലോ കൊയ്‌ലോയുടെ ചിന്തകള്‍ appeared first on DC Books.