ബംഗളൂരു സ്‌ഫോടനകേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ മഅദനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെ ഒരു മാസത്തെ ജാമ്യമാണ് കോടതി അനുവദിച്ചത്. ബാംഗ്ലൂര്‍ വിട്ട് പോകരുതെന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. കര്‍ണാടകയില്‍ തന്നെ തങ്ങി സ്വന്തം നിലയില്‍ ചികിത്സ നടത്താം. സുരക്ഷ കര്‍ണാടക സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും കോടതി അറിയിച്ചു. മഅദനിക്ക് ജാമ്യം നല്‍കുന്നതിനെ കര്‍ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഗൗരവമേറിയ കേസിന്റെ […]
The post മഅദനിക്ക് ഉപാധികളോടെ ജാമ്യം appeared first on DC Books.