ഇന്ത്യന്‍ ദേശീയ ജനാധിപത്യത്തിന്റെ തിരഞ്ഞെടുപ്പു പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനങ്ങളിലൊന്നായിരുന്നു രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നതാണ്. ഭരണഘടന നടപ്പിലായ കാലം മുതല്‍ രാജ്യത്ത് പല കാലങ്ങളിലായി ഈ ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. മാത്രമല്ല, ഇന്ത്യ ഒരു പൊതുപൗരനിയമത്തിനായി ശ്രമിക്കണമെന്ന് ഭരണഘടനയുടെ നാല്‍പത്തിനാലാം അനുഛേദത്തിലും സൂചിപ്പിക്കുന്നു. എന്നാല്‍, യാഥാസ്ഥിതിക മതന്യൂനപക്ഷം പ്രകടിപ്പിച്ച എതിര്‍പ്പുകള്‍ മൂലം ഏകീകൃത സിവില്‍കോഡ് ഇന്ത്യയില്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. വിവാഹം, സ്വത്തവകാശം എന്നിവയുടെ കാര്യത്തില്‍ പൊതു പൗരനിയമം മതനിയമങ്ങളെ അപ്രസക്തമാക്കുന്നുവെന്ന എതിര്‍പ്പുയര്‍ത്തിയാണ് അവര്‍ അതിനെ പ്രതിരോധിക്കുന്നത്. എന്നാല്‍ ഷാബബാനു […]
The post ഏകീകൃത സിവില്‍കോഡിന്റെ അകവും പുറവും appeared first on DC Books.