മലയാളത്തിലെ ശ്രദ്ധേയനായ സാഹിത്യ വിമര്‍ശകനായിരുന്ന എം.പി. പോള്‍ 1904 മേയ് 1ന് എറണാകുളം ജില്ലയിലെ പുത്തന്‍പള്ളിയിലാണ് ജനിച്ചത്. മലയാളത്തില്‍ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നതില്‍ മഹത്തായ പങ്കുവഹിച്ച അദ്ദേഹം എഴുത്തുകാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാതിരുന്ന കാലത്ത് അവര്‍ക്കായി സാഹിത്യ പ്രവര്‍ത്തക സഹകരണം സംഘം രൂപവത്കരിക്കുന്നതിനു മുന്‍കൈയ്യെടുത്തു. കോളജ് അധ്യാപകന്‍ എന്ന നിലയിലും പേരെടുത്ത എം.പി. പോള്‍ തിരുച്ചിറപ്പള്ളി കോളേജിലാണ് ആദ്യം ജോലി ചെയ്തത്. തൃശൂര്‍ സെന്റ് തോമസ് കോളജ്, ചങ്ങനാശേരി എസ്.ബി. കോളജ് എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് […]
The post എം.പി. പോളിന്റെ ചരമവാര്‍ഷികദിനം appeared first on DC Books.