സമയമില്ലായ്മയുടേയും തിരക്കിന്റേയും വരുംകാലങ്ങളില്‍ മിനിക്കഥകള്‍ക്ക് കൂടുതല്‍ പ്രസക്തിയേറുമെന്നും ധാരാളം വായനക്കാര്‍ കൊച്ചു രചനകളെ അന്വേഷിച്ചെത്തുമെന്നും കഥാകൃത്ത് പി കെ പാറക്കടവ്. ഡി സി ബുക്‌സ് അടുത്തിടെ പ്രസിദ്ധീകരിച്ച പി കെ പാറക്കടവിന്റെ ‘തിരഞ്ഞെടുത്ത കഥകള്‍‘ എന്ന പുസ്തകത്തെ ആധാരമാക്കി കണ്ണൂരിലെ സാംസ്‌കാരിക കൂട്ടായ്മയായ ക്രിയേറ്റീവ് സൈക്കിള്‍ തളിപ്പറമ്പ് സൈക്കിള്‍ ബുക്‌സില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഒ വി വിജയന്‍, പട്ടത്തുവിള, മാധവിക്കുട്ടി ഇങ്ങനെ നിരവധി പ്രമുഖര്‍ മിനിക്കഥയെ ഗൗരവമായി കണ്ടവരാണ്. തുടക്കകാലത്ത് എഴുതിയ ‘വിസ’ എന്ന തന്റെ […]
The post ഭാവിയുടെ സാഹിത്യം മിനിക്കഥകളില്‍: പി കെ പാറക്കടവ് appeared first on DC Books.