മൊയ്തീന്‍ കാഞ്ചനമാല പ്രണയം പ്രമേയമാക്കി എന്ന് നിന്റെ മൊയ്തീന്‍ എന്നൊരു ചിത്രം ഒരുങ്ങുകയാണ്. ആര്‍.എസ്.വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ഒപ്പം ഒരു ഏറ്റുപറച്ചിലും വിനീത് നടത്തുന്നു. തട്ടത്തിന്‍ മറയത്തിലെ ഒരു ഭാഗത്തിന് പ്രചോദനമായത് മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയമാണത്രെ. മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ അനശ്വര പ്രണയത്തെക്കുറിച്ചറിഞ്ഞിരുന്നെന്ന് വിനീത് പറയുന്നു. തട്ടത്തിന്‍ മറയത്തിലെ വിനോദും അയിഷയും ആശയവിനിമയം നടത്തുന്ന രഹസ്യഭാഷ സൃഷ്ടിക്കാനുള്ള പ്രചോദനം അതില്‍ […]
The post മൊയ്തീന്‍ കാഞ്ചന പ്രണയം തട്ടത്തിന്‍ മറയത്തിനും പ്രചോദനമായി appeared first on DC Books.