തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ഡി സി പുസ്തകമേളയും സാംസ്‌കാരികോത്സവവും രണ്ടാം ദിവസം ശ്രദ്ധേയമായത് വൈകിട്ടു നടന്ന പരിപാടിയുടെ വൈവിധ്യം കൊണ്ടായിരുന്നു. ഹാളിനു മുന്നില്‍ സജ്ജീകരിച്ച തട്ടുകടയില്‍ നിന്ന് രുചിയും മണവുമുള്ള ആഹാരത്തിനൊപ്പം അത്തരം രുചിക്കൂട്ടുകള്‍ സമാഹരിച്ച തട്ടുകട സ്‌പെഷ്യല്‍സ് എന്ന പുസ്തകത്തിന്റെ പ്രകാശനവും കൂടിയായപ്പോള്‍ വായനക്കാര്‍ക്ക് ഇരട്ടി സന്തോഷമായി. പ്രസിദ്ധ കുക്കറി ഷോ അവതാരകന്‍ രാജ് കലേഷ് തിരുവനന്തപുരത്ത് വൈവിധ്യമുള്ള ജ്യൂസുകള്‍ തയ്യാറാക്കി വില്‍ക്കുന്ന ലക്ഷ്മിയ്ക്ക് നല്‍കിയാണ് തട്ടുകട സ്‌പെഷ്യല്‍സ് പ്രകാശനം ചെയ്തത്. ഇരുവരും […]
The post രുചിയും മണവും സ്‌നേഹവും തരുന്ന തട്ടുകടകള്‍ appeared first on DC Books.