ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമായ ഇറാഖില്‍ നിന്ന് 29 മലയാളി നഴ്‌സുമാര്‍ കൂടി തിരിച്ചത്തെി. ഇറാഖിലെ ദിയാലയില്‍ അഞ്ച് ആശുപത്രികളിലായി ജോലി ചെയ്തിരുന്നവരാണ് ജൂലൈ 12ന് പുലര്‍ച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. ഇന്ത്യന്‍ എംബസിയുടെയും നോര്‍ക്കയുടേയും സഹായത്തോടെയുമായിരുന്നു ഇവരുടെ മടക്കം. ഇറാഖില്‍ നിന്നും ഇവര്‍ കരമാര്‍ഗം ഷാര്‍ജയിലത്തെി. ഷാര്‍ജയിലെത്തിയ മലയാളി നഴ്‌സുമാരില്‍ നാലു പേര്‍ നേരത്തെ നാട്ടിലെത്തിയിരുന്നു. 11ന് രാത്രി 11.55 നു ഷാര്‍ജയില്‍ നിന്നു പുറപ്പെട്ട് വിമാനം രാവിലെ 5.38നു നെടുമ്പാശേരിയില്‍ എത്തി. ഇറാഖില്‍ നിന്നു വ്യാഴാഴ്ച രാത്രി 11ന് […]
The post ഇറാഖില്‍ നിന്ന് 29 മലയാളി നഴ്‌സുമാര്‍ കൂടി തിരിച്ചത്തെി appeared first on DC Books.