മലയാളത്തില്‍ സ്വന്തമായ ഒരു സിംഹാസനത്തിന് ഉടമയാണ് വി.കെ.എന്‍ എന്ന വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍. തനതുഭാഷാ ശൈലിയിലൂടെ സാഹിത്യാസ്വാദകര്‍ക്കിടയില്‍ ലബ്ധപ്രതിഷ്ഠ നേടിയ അദ്ദേഹത്തിന്റെ പ്രസിദ്ധ രചനകള്‍ പുതിയ കാലത്തെ വായനക്കാര്‍ക്കായി വീണ്ടും അവതരിപ്പിക്കുകയാണ് ഡി സി ബുക്‌സ്. അതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ രണ്ട് നോവലുകളുടെയും ലഘുനോവലുകളുടെ സമാഹാരത്തിന്റെയും പുതിയ പതിപ്പുകള്‍ പുറത്തിറക്കി. മലയാളിയുടെ സാമൂഹ്യ സാംസ്‌കാരിക പൊങ്ങച്ചങ്ങളെ പരിഹസിച്ചുകൊണ്ട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നോവലാണ് അനന്തരം. സര്‍ ചാത്തുവും കുഞ്ഞിരാമനും ചേര്‍ന്ന് കൊച്ചിരാജ്യം ബ്രിട്ടീഷ് സര്‍ക്കാരിനു വിറ്റത് […]
The post മറുഭാഷയുടെ കരുത്തില്‍ 3 വി.കെ.എന്‍ രചനകള്‍ appeared first on DC Books.