ഏകീകൃത സിവില്‍കോഡ് അമിതമായ വര്‍ഗീയവത്കരണം സൃഷ്ടിക്കുമെന്ന് ബി.ആര്‍.പി.ഭാസ്‌കര്‍. ഡി സി പുസ്തകോത്സവത്തില്‍ ഏകീകൃത സിവില്‍കോഡ്: അകവും പുറവും എന്ന പുസ്തകം പ്രകാശിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടുബാങ്ക് ലക്ഷ്യമിട്ടുകൊണ്ടുമാത്രമായിരുന്നു ബി.ജെ.പി.ഏകീകൃത സിവില്‍കോഡിനെ അനുകൂലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ.നൈനാന്‍കോശി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ഏകീകൃത സിവില്‍കോഡിന് വ്യക്തമായ രൂപരേഖയില്ലെന്നും ഇതു സംബന്ധിച്ച അവ്യക്തത മാറ്റണമെന്നും നൈനാന്‍ കോശി പറഞ്ഞു. ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കിയാല്‍ സ്ത്രീകള്‍ക്കെതിരായ അക്രമം തടയാന്‍ സാധിക്കുമെന്ന് സി.രവിചന്ദ്രന്‍ പറഞ്ഞു. സിവില്‍കോഡ് ന്യൂനപക്ഷങ്ങള്‍ക്കെതിരല്ല. അവരുടെ ആരാധനസ്വാതന്ത്ര്യത്തെയും നിഷേധിക്കുന്നില്ലെന്നും രവിചന്ദ്രന്‍ […]
The post ഏകീകൃത സിവില്‍കോഡ് വര്‍ഗീയ വത്കരണം സൃഷ്ടിക്കും: ബി.ആര്‍.പി.ഭാസ്‌കര്‍ appeared first on DC Books.