അശ്വതി ബന്ധുക്കളുമായുണ്ടാകുന്ന അഭിപ്രായവ്യത്യാസം മന:സംഘര്‍ഷങ്ങള്‍ക്ക് കാരണമാകും. പൊതുജനങ്ങളുമായി കലഹിക്കാനിടവരും. ആകര്‍ഷണീയമായ സംസാരശൈലി കൊണ്ട് ശ്രദ്ധേയരായവും. ധനാഭിവൃദ്ധിയുണ്ടാകുമെങ്കിലും സൂക്ഷിച്ച് മാത്രം പണം ചെലവഴിക്കും. സ്ഥലമോ വീടോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അഡ്വാന്‍സ് തുക നല്‍കാന്‍ സാധിക്കും. വര്‍ദ്ധിച്ചുവരുന്ന ആത്മവിശ്വാസം പലതരത്തിലുളള എടുത്തു ചാട്ടങ്ങള്‍ക്കും വഴിവയ്ക്കും. ഭരണി ആഡംബരവസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. പ്രവര്‍ത്തനമേഖലയില്‍ സ്ഥാനക്കയറ്റം, ഉയര്‍ച്ച ഇവ കാണുന്നു. യാഥാര്‍ത്ഥ്യങ്ങളെ മനസിലാക്കി ജീവിതം നയിക്കുന്നവര്‍ക്ക് ഗുണാനുഭവം. ബുദ്ധിയുപയോഗിച്ചുളള ജോലികളില്‍ എതിരാളികളെ നിഷ്പ്രഭരാക്കും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങളില്‍ […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 ജൂലൈ 13 മുതല്‍ 19 വരെ ) appeared first on DC Books.