നാടകകൃത്തും സാഹിത്യ നിരൂപകനുമായ സി.ജെ. തോമസ് 1918 നവംബര്‍ 14ന് ജനിച്ചു. ചൊള്ളമ്പേല്‍ യോഹന്നാന്‍ തോമസ് എന്നായിരുന്നു യഥാര്‍ത്ഥ പേര്. മലയാള നാടക സാഹിത്യത്തെ ആധുനിക ഘട്ടത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഇദ്ദേഹം പത്രപ്രവര്‍ത്തകന്‍, ചിത്രകാരന്‍ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു. വൈദിക വിദ്യാര്‍ത്ഥിയായിരിയ്ക്കുന്ന സമയത്ത് ളോഹ ഉപേക്ഷിച്ചു തിരിച്ചുപോന്ന് വിപ്ലവം സൃഷ്ടിച്ച അദ്ദേഹം രണ്ട് വര്‍ഷക്കാലം വടകര സെന്റ് ജോണ്‍സ് ഹൈസ്‌കൂളിലും തുടര്‍ന്ന് എം.പി. പോള്‍സ് കോളേജിലും അധ്യാപകനായി ജോലിനോക്കി. പിന്നീട് അവസാനകാലം വരെ പത്രപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു. […]
The post സി ജെ തോമസിന്റെ ചരമവാര്‍ഷിക ദിനം appeared first on DC Books.