അധികസമയത്ത് നേടിയ ഒരു ഗോളില്‍ അര്‍ജന്റീനയെ മറികടന്ന ജര്‍മനിക്ക് ലോകഫുട്‌ബോള്‍ കിരീടം. നിശ്ചിതസമയത്ത് ഗോളൊന്നുമടിക്കാതെ സമനിലയില്‍ നിന്ന മല്‍സരം ഷൂട്ടൗട്ടിലേക്കു നീളുമെന്നു കരുതിയിരിക്കുമ്പോഴായിരുന്നു പകരക്കാരനായിറങ്ങിയ ഗോട്ട്‌സെ ഗോള്‍ നേടിയത്. ഇതോടെ അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ കിരീടം ചൂടുന്ന ആദ്യ യൂറോപ്യന്‍ ടീമെന്ന നേട്ടം സ്വന്തമാക്കിയ ജര്‍മനി നാലാം കിരീടത്തോടെ ഇറ്റലിക്കൊപ്പമെത്തി. പകരക്കാരായിറങ്ങിയ ആന്ദ്രേ ഷൂറില്‍-മരിയോ ഗോഡ്‌സെ സഖ്യത്തിന്റെ നീക്കമാണ് മാറക്കാനയിലെ ജര്‍മ്മനിയ്ക്ക് ഗോള്‍ സമ്മാനിച്ചത്. 113-ാം മിനിറ്റില്‍ മൈതാനമധ്യത്തു നിന്നും പന്തുമായി അതിവേഗം ഇടതുവിങിലൂടെ കുതിച്ച ഷൂറിന്റെ ക്രോസ് […]
The post ജര്‍മനിക്ക് ലോകഫുട്‌ബോള്‍ കിരീടം appeared first on DC Books.