മലയാളത്തില്‍ സാഹിത്യാംശത്തോടുകൂടിയ ത്രില്ലര്‍ നോവലുകളുടെ ആസ്വാദനം വര്‍ദ്ധിച്ചു വരികയാണെന്ന് പ്രമുഖ എഴുത്തുകാരന്‍ വിനു ഏബ്രഹാം അത്തരത്തില്‍ വളരെയേറെ ആസ്വദിച്ചു വായിക്കാവുന്ന, ചരിത്രവും മിത്തും സര്‍വ്വോപരി ജീവിതവും കലര്‍ന്ന ഒരു മികച്ച രചനയാണ് ജി ആര്‍ ഇന്ദുഗോപന്‍ രചിച്ച കാളി ഗണ്ഡകി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തില്‍ നടന്നു വരുന്ന ഡി സി ബുക്‌സ് പുസ്തകമേളയിലെ സാംസ്‌കാരികോത്സവത്തില്‍ കാളി ഗണ്ഡകിയുടെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു വിനു ഏബ്രഹാം. പ്രശസ്ത ഫോട്ടോ ജേണലിസ്റ്റായ ബി ജയചന്ദ്രന് പുസ്തകം നല്‍കിക്കൊണ്ടാണ് […]
The post സാഹിത്യാംശമുള്ള ത്രില്ലറുകള്‍ക്ക് പ്രിയം കൂടുന്നു: വിനു ഏബ്രഹാം appeared first on DC Books.