ഗാസ മേഖലയില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണത്തില്‍ മരണസംഖ്യ 180 കടന്നു. ജൂലൈ 14ന് മാത്രം 50ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. മുഖ്യ നഗരമായ ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തുടര്‍ച്ചയാ റോക്കറ്റ് ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നത്. ഹമാസ് നടത്തിയ ചെറുത്തുനില്‍പ്പില്‍ നാല് ഇസ്രയേല്‍ ഭടന്മാര്‍ക്കു പരുക്കേറ്റു. കരയുദ്ധത്തിന്റെ ആരംഭമായി വിലയിരുത്തപ്പെടുന്ന ഈ നടപടിയില്‍ നാവിക കമാന്‍ഡോകളാണ് പങ്കെടുത്തത്. സൈനിക നടപടി വ്യാപിപ്പിക്കുമെന്ന ആശങ്ക പരത്തിക്കൊണ്ട് പലസ്തീന്‍ നഗരമായ ബെയ്ത് ലഹിയയിലെ ജനങ്ങളോടു സ്ഥലംവിട്ടുപോകാന്‍ ഇസ്രയേല്‍ അന്ത്യശാസനവും നല്‍കി. […]
The post ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണസംഖ്യ 180 കടന്നു appeared first on DC Books.