ഫ്‌ലാഷ്‌മോബുകള്‍ ഇന്ത്യയിലും സാധാരണമായി തുടങ്ങിയെങ്കിലും കേരളത്തില്‍ അത് അത്രയധികം ഉപയോഗിക്കപ്പെട്ടിട്ടില്ല. എന്നാല്‍ പുസ്തകപ്രസാധന രംഗത്ത് ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഒരു പുസ്തകം ഫ്‌ലാഷ്‌മോബിലൂടെ പ്രകാശനം ചെയ്യപ്പെട്ടിരിക്കുന്നു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന പുസ്തകമേളയിലായിരുന്നു ഈ അപൂര്‍വ്വമായ പ്രകാശനം. രാഹുല്‍ രാജ് രചിച്ച ഒരു ഫെയ്‌സ്ബുക്ക് പ്രണയകഥ എന്ന നോവലാണ് ഇത്തരത്തില്‍ വായനക്കാരെ തേടിയെത്തുന്നത്. സമകാലിക യുവത്വത്തിന്റെ കഥപറയുന്ന മലയാളത്തിലെ പുതു തലമുറ നോവലാണ് ഒരു ഫെയ്‌സ്ബുക്ക് പ്രണയകഥ. ഇന്നത്തെ യുവജനങ്ങളുടെ ജീവിതത്തില്‍നിന്നുള്ള ഒരു നേര്‍ക്കാഴ്ചയായ ഈ നോവല്‍ […]
The post ഒരു ഫെയ്‌സ്ബുക്ക് പ്രണയകഥ ഫ്‌ലാഷ്‌മോബിലൂടെ പ്രകാശിപ്പിച്ചു. appeared first on DC Books.