പലസ്തീന്‍ ഇസ്രായേല്‍ വെടിനിര്‍ത്തലിനായി ഈജിപ്തിന്റെ ശ്രമം വിജയത്തിലേക്ക്. ഒരാഴ്ചത്തെ രൂക്ഷമായ ആക്രമണങ്ങള്‍ക്ക് ശേഷം ഗാസയില്‍ വെടിനിര്‍ത്തലിന് തങ്ങള്‍ തയാറാണെന്ന് ഇസ്രായേല്‍ സമ്മതിച്ചു. കെയ്‌റോവില്‍ അറബ് ലീഗിന്റെ അടിയന്തരയോഗം ചേര്‍ന്നതിനു പിന്നാലെയാണ് മാധ്യസ്ഥശ്രമത്തിനായി ഈജിപ്ത് ശ്രമം തുടങ്ങിയത്. എന്നാല്‍ നിര്‍ദേശം ഹമാസ് അംഗീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രശ്‌നം ശാശ്വതമായി തീര്‍ക്കാനുള്ള നയതന്ത്ര നീക്കമില്ലാതെ വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ കഴിയിെല്ലന്ന് ഹമാസ് അറിയിച്ചു. ഇസ്രായേലിന് മുമ്പില്‍ കീഴടങ്ങാനുള്ള നിര്‍ദേശമാണ് ഈജിപ്ത് മുന്നോട്ട് വെച്ചതെന്നും ഹമാസ് ആരോപിച്ചു. ഇസ്രായേല്‍ തടവിലാക്കിയ പലസ്തീനികളെ മോചിപ്പിക്കണമെന്നും ഗാസയ്‌ക്കെതിരായ സാമ്പത്തിക […]
The post ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രായേല്‍ സമ്മതിച്ചു; തീരുമാനം തള്ളി ഹമാസ് appeared first on DC Books.