Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മാര്‍ക്വിസിന്റെ ജീവിതവും പുസ്തകവും വായിക്കാം

$
0
0

കൊളംബിയയില്‍ ജനിക്കുകയും മെക്‌സിക്കോയില്‍ ജീവിക്കുകയും എഴുതുകയും ചെയ്ത ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് ലോകമെങ്ങും ഏറ്റവും വായിക്കപ്പെടുന്ന എഴുത്തുകാരനായിരുന്നു. അക്ഷരങ്ങളെയും പുസ്തകങ്ങളെയും ഏറെ സ്‌നേഹിക്കുന്ന മലയാളികള്‍ക്ക് അദ്ദേഹത്തെ ഇഷ്ടപ്പെടാതിരിക്കാന്‍ പറ്റില്ലായിരുന്നു. മാര്‍ക്വിസ് നമ്മുടെ ഭാഷയില്‍ എഴുതുന്ന സാഹിത്യകാരനാണെന്ന് ധരിച്ചിരിക്കുന്ന വായനക്കാരുണ്ടെന്ന് പല പ്രമുഖ മലയാളി എഴുത്തുകാരും സാഹിത്യവേദികളില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ബഷീറിന്റെയോ തകഴിയുടെയോ ഒ.വി.വിജയന്റെയോ ദേഹവിയോഗം പോലെ തന്നെ മാര്‍ക്വിസിന്റെ മരണവും നമ്മെ ദു:ഖത്തിലാഴ്ത്തിയത്. മാര്‍ക്വിസിന്റെ കൃതികളെ അടുത്തറിഞ്ഞ പതിനായിരക്കണക്കിന് വായനക്കാര്‍ ആ ജീവിതം അറിയാന്‍ കൂടുതല്‍ താല്പര്യം […]

The post മാര്‍ക്വിസിന്റെ ജീവിതവും പുസ്തകവും വായിക്കാം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>