ആംസ്റ്റര്‍ഡാമില്‍ നിന്നു ക്വാലാലംപൂരിലേക്കു പോകുകയായിരുന്ന മലേഷ്യന്‍ യാത്രാവിമാനം യുക്രെയ്‌നില്‍ മിസൈലേറ്റു തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 280 യാത്രക്കാരും 15 ജീവനക്കാരും മരണമടഞ്ഞു. യുക്രെയ്ന്‍ സേനയും വിഘടനവാദികളായ റഷ്യന്‍ അനുകൂല വിമതരും തമ്മില്‍ പോരാട്ടം നടക്കുന്ന കിഴക്കന്‍ യുക്രെയ്‌നു മീതെ പറക്കുകയായിരുന്ന ബോയിംഗ് 777-200 വിമാനമാണ് മിസൈലേറ്റ് തകര്‍ന്നു വീണത്. യുക്രെയ്ന്‍ സമയം 1.20 ഓടെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. ആംസ്റ്റര്‍ഡാമില്‍ നിന്നു 12.14നു പുറപ്പെട്ട വിമാനം ക്വാലലംപൂരില്‍ 6.10ന് എത്തേണ്ടതായിരുന്നു. ആംസ്റ്റര്‍ഡാമില്‍നിന്നു ക്വാലലംപൂരിലേക്കു പോകുന്നതു റഷ്യയുടെയും യുക്രെയ്‌ന്റെയും വ്യോമമേഖലയിലൂടെയാണ്. കരയില്‍നിന്ന് […]
The post മലേഷ്യന്‍ വിമാനം യുക്രെയ്‌നില്‍ മിസൈലേറ്റു തകര്‍ന്നു appeared first on DC Books.