ഹാങ് വുമണ്‍ അസാധാരണമായ നോവലാണെന്ന് അരുന്ധതി റോയ് പറഞ്ഞു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി സി ബുക്‌സ് പുസ്തകമേളയില്‍ കെ.ആര്‍.മീരയുടെ ആരാച്ചാര്‍ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. രചനാപരമായ അപൂര്‍വ്വമികവ് പ്രദര്‍ശിപ്പിക്കുന്ന നോവലാണ് ഹാങ് വുമണ്‍ എന്നും അരുന്ധതി റോയ് പറഞ്ഞു. സ്ത്രീ ശാക്തീകരിക്കപ്പെടുന്നു എന്നു പറഞ്ഞുകൊണ്ടാണ് അരുന്ധതി റോയ് പുസ്തകം പ്രകാശിപ്പിച്ചത്. നോവലിസ്റ്റ് ചന്ദ്രമതി പുസ്തകം ഏറ്റുവാങ്ങി. ചടങ്ങില്‍ ആരാച്ചാര്‍ പരിഭാഷപ്പെടുത്തിയ ജെ.ദേവിക പുസ്തകപരിചയം നിര്‍വ്വഹിച്ചു. കെ.ആര്‍.മീര, […]
The post ആരാച്ചാര്‍ അപൂര്‍വ്വമായ രചനാ മികവ് പ്രദര്‍ശിപ്പിക്കുന്ന നോവല്‍ appeared first on DC Books.