ആംസ്റ്റര്‍ഡാമില്‍ നിന്ന് കൊലാലംപുരിലേക്ക് പോവുകയായിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം മിസൈലേറ്റ് തകര്‍ന്നു മരിച്ചവരില്‍ 154 പേര്‍ ഡച്ച് പൗരന്‍മാരെന്ന് സ്ഥിരീകരിച്ചു. മരിച്ചവരില്‍ 27 ഓസ്‌ട്രേലിയക്കാരും 11 ഇന്തൊനീഷ്യക്കാരും ആറു ബ്രിട്ടീഷുകാരും 23 മലേഷ്യക്കാരും മൂന്നു ഫിലീപ്പീന്‍സുകാരും നാലു ബെല്‍ജിയം പൗരന്മാരും ഉള്‍പ്പെടുന്നതായി എയര്‍ലൈന്‍ യൂറോപ്യന്‍ അധികൃതര്‍ അറിയിച്ചു. ദുരന്തത്തില്‍ പെട്ട് മരണമടഞ്ഞ മറ്റ് 47 പേര്‍ ഏത് രാജ്യക്കാരാണെന്ന് ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 15 ജോലിക്കാര്‍ ഉള്‍പ്പടെ 295 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ച ജീവനക്കാര്‍ 15 പേരും മലേഷ്യന്‍ […]
The post മലേഷ്യന്‍ വിമാന ദുരന്തം: മരിച്ചവരില്‍ 154 പേര്‍ ഡച്ച് പൗരന്മാര്‍ appeared first on DC Books.