മിന്നല്‍ കാര്യക്ഷമത മുഖമുദ്രയാക്കിയ വ്യക്തിത്വം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കാര്യക്ഷമതയും വിശ്വനീയതയും മുഖമുദ്രയാക്കിയ വ്യക്തിത്വമാണ് മിന്നല്‍ പരമശിവന്‍ നായരെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി സി ബുക്‌സ് പുസ്തകമേളയില്‍ മിന്നല്‍ പരമശിവന്‍ നായരുടെ മിന്നല്‍ക്കഥകള്‍ എന്ന പുസ്തകം പ്രകാശിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണ്ടകളുടെയും അഴിമാതിക്കാരുടെയും പേടിസ്വപ്‌നമായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മിന്നല്‍ പരമശിവന്റെ ഓര്‍മ്മക്കുറിപ്പുകളായ മിന്നല്‍ക്കഥകള്‍ എന്ന പുസ്തകം കേരളത്തിലെ പൊലീസ് സേനയുടെ ചരിത്രമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുന്‍ […]
The post മിന്നല്‍ക്കഥകള്‍ പൊലീസ് സേനയുടെ ചരിത്രമെന്ന് മുഖ്യമന്ത്രി appeared first on DC Books.